SPECIAL REPORTഈ രക്ഷപ്പെടലിനെ ഭാഗ്യമെന്ന് വിളിച്ചാല്‍ പോരാ! ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ എല്ലാം സംഭവിച്ചത് പെട്ടെന്ന്; ചുറ്റും മൃതദേഹങ്ങള്‍ കണ്ട് ശരിക്കും പേടിച്ചു; അവിടെനിന്ന് എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു; വിമാനം തീഗോളമായി മാറും മുമ്പേ വിശ്വാസ് കുമാറിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍; ലണ്ടനിലേക്ക് പറന്നത് സഹോദരനൊപ്പംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 10:26 PM IST